'ഇതാണ് ശരിക്കും വീട്ടിലെ ഊണ്|The Real Homely Food|VILLAGE FOOD|street food kerala'

'ഇതാണ് ശരിക്കും വീട്ടിലെ ഊണ്|The Real Homely Food|VILLAGE FOOD|street food kerala'
25:11 Jun 13, 2022
'#homelyfood #freshfish #farmfresh #streetfoodkerala #palakkad  പാലക്കാട് ജില്ലയിലെ അട്ടപ്പാടി എപ്പോഴും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ് പ്രത്യേകിച്ചും നവംബർ ഡിസംബർ ജനുവരി മാസങ്ങൾ കാരണം ഈ സമയത്ത് നല്ല തണുപ്പ് ലഭിക്കുന്ന സമയമാണ്..  അട്ടപ്പാടിയിൽ ഗൂളിക്കടവ് എന്ന സ്ഥലത്താണ് ഷൈജു നടത്തുന്ന ഹോംലി ഫുഡ് ഫാം ഫ്രഷ് ഹോട്ടൽ വീട്ടിലെ ഊണെന്നും പറയാം അദ്ദേഹം സ്വാന്തമായി ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും പാലും ആണ് ഈ സ്ഥാപനത്തിൽ പാചകത്തിന് ഉപയോഗിക്കുന്നത്  കൂടാതെ തന്റെ കുളത്തിൽ വളർത്തുന്ന മീൻ ഉച്ചയൂണിന് ഉപയോഗിക്കുന്നു..   ഊണിന് 50 രൂപയാണ് വില മീൻ 30 രൂപയും ബീഫ് 80 രൂപ മീൻ മുളകിട്ടത് 50 രൂപയും  Shaiju :9526392628 Whatsapp:9745975442  Location  Farm Fresh Agro Goolikkadavu, Agali, Kerala 678582 https://maps.app.goo.gl/TouQstJEVBcHcotA9   നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ  ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക. 

Tags: meals , beef , Food Vlog , omlet , porotta , fish curry recipe , fish curry , dosa , fish fry , kerala food , farm fresh , kerala tourism , Street Food Kerala , Break Fast , puttu , fish farming , attappadi , palakkad , fish curry meals , Meal's , homley food , real homely food , the real homely food , agali , goolikkadavu , ayyappanum koshiyum location , farming vegetables , home fish farming , attappadi food

See also:

comments

Characters